"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
                                                    വീട്ടിലിരുന്ന്  കുസൃതികാട്ടാൻ
വീട്ടിലിരുന്ന്  കുസൃതികാട്ടാൻ
                                                      ഒരു  കൊറോണക്കാലം
ഒരു  കൊറോണക്കാലം
                                                      കൈമാറി കൈമാറി വീട്ടിലിരിക്കാൻ
കൈമാറി കൈമാറി വീട്ടില
പഠിപ്പിച്ച വൈറസ്ക്കാലം.
പഠിപ്പിച്ച വൈറസ്ക്കാ
ദുരന്തങ്ങൾ ഏറെ നേരിട്ടുനമ്മൾ
ദുരന്തങ്ങൾ ഏറെ നേരിട്ടുനമ്മൾ
ഒറ്റ കെട്ടായി നേരിട്ടുനമ്മൾ
ഒറ്റ കെട്ടായി നേരിട്ടുനമ്മൾ
നമ്മൾ കണ്ടു മനുഷ്യർ തമ്മിൽ ഐക്യം.
നമ്മൾ കണ്ടു മനുഷ്യർ തമ്മിൽ ഐക്യം.
അച്ഛനെയും അമ്മയെയും അടുത്തറിഞ്ഞു
അച്ഛനെയും അമ്മയെയും അടുത്തറിഞ്ഞു
സ്നേഹത്തിൻ  കുളിർമഴയായ്
സ്നേഹത്തിൻ  കുളിർമഴയായ്
അടിപിടിയും വഴക്കുമില്ല സ്നേഹവും
അടിപിടിയും വഴക്കുമില്ല സ്നേഹവും
പ്രാർഥനയും മാത്രം.
പ്രാർഥനയും മാത്രം.
മനക്കരുത്തിൻ പോരാട്ടത്തിൽ
മനക്കരുത്തിൻ പോരാട്ടത്തിൽ
മലാഖമാർ പൊരുതുന്നു  
മലാഖമാർ പൊരുതുന്നു  
ലോകം മുഴുവൻ  സുഖം പകരുവനായ്
ലോകം മുഴുവൻ  സുഖം പകരുവനായ്
നമുക്ക് നന്മക്കായ് പ്രാർഥിക്കാം.
നമുക്ക് നന്മക്കായ് പ്രാർഥിക്കാം.


<center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=വിധുലേഖ എ  
| പേര്=വിധുലേഖ എ  
വരി 33: വരി 33:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

വീട്ടിലിരുന്ന് കുസൃതികാട്ടാൻ
ഒരു കൊറോണക്കാലം
കൈമാറി കൈമാറി വീട്ടില
പഠിപ്പിച്ച വൈറസ്ക്കാ
ദുരന്തങ്ങൾ ഏറെ നേരിട്ടുനമ്മൾ
ഒറ്റ കെട്ടായി നേരിട്ടുനമ്മൾ
നമ്മൾ കണ്ടു മനുഷ്യർ തമ്മിൽ ഐക്യം.
അച്ഛനെയും അമ്മയെയും അടുത്തറിഞ്ഞു
സ്നേഹത്തിൻ കുളിർമഴയായ്
അടിപിടിയും വഴക്കുമില്ല സ്നേഹവും
പ്രാർഥനയും മാത്രം.
മനക്കരുത്തിൻ പോരാട്ടത്തിൽ
മലാഖമാർ പൊരുതുന്നു
ലോകം മുഴുവൻ സുഖം പകരുവനായ്
നമുക്ക് നന്മക്കായ് പ്രാർഥിക്കാം.

വിധുലേഖ എ
5 ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത