"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അക്ഷരവൃക്ഷം/മഹാമാരിയാവുന്ന കോവിഡ് . അതിജീവനവും കരുതലുകളും ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരിയാവുന്ന കോവിഡ് . അതിജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അക്ഷരവൃക്ഷം/മഹാമാരിയാവുന്ന കോവിഡ് . അതിജീവനവും കരുതലുകളും ." സം...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
00:06, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മഹാമാരിയാവുന്ന കോവിഡ് . അതിജീവനവും കരുതലുകളും
മാനവരാശി മുഴുവൻ വിറച്ചുകൊണ്ടിരിക്കുകയാണ് . തണുപ്പ് കൊണ്ടല്ല. ഭയം കൊണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളും ഒരേപോലെ " ഇന്നെന്ത് ? ഇന്നെത്ര ?ഇനിയെന്ന് ?" എന്ന ആശങ്കയോടെ നോക്കികാണുന്ന ഒരു അവസ്ഥയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.വലുപ്പത്തിൽ മനുഷ്യനേക്കാൾ ചെറുത് എന്നാൽ ശക്തിയിൽ മനുഷ്യനെക്കാൾ വലുതായ ഈ സൂക്ഷ്മ ജീവി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കാർന്നു തിന്നു കഴിഞ്ഞു.ഒരടിയന്തരാവസ്ഥയിലൂടെ നാമെല്ലാവരും വീട്ടിലെ ഇത്തിരി വട്ടത്തിൽ പൊതു ഇടങ്ങൾ കാണാനാവാതെ ഇഴഞ്ഞു നീങ്ങുന്നു .. നീക്കുന്നു .ഒരു പ്രദേശമന്നില്ലാതെ ലോകത്തിന്റെ എല്ലാ കോണിലും ഇറങ്ങിച്ചെന്ന് ലോകചരിത്രത്തിൽതന്നെ ഇടം നേടി കഴിഞ്ഞിരിക്കുകയാണ് ഈ കോവിഡ് -19.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം