"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/വെളിച്ചം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വെളിച്ചം

ചില നിമിഷങ്ങൾ നല്ലതാണ്
ചിലത് ഭയാനകം
ചില സന്ധ്യകൾ പ്രകാശം നിറഞ്ഞതാണ്
ചിലത് പ്രകാശം അകന്നതും
ചില രാത്രികൾ നിലാവ്
 പൊഴിക്കാറില്ല
ചിലത് രാത്രികൾ നിലാവ് പൊഴിക്കും
ചില നിമിഷങ്ങൾ മനസ്സിൽ നിന്നും മായില്ല
ചിലത് കാലം മറയ്ക്കും
ചില സത്യങ്ങൾ ആരും ഓർക്കില
ചിലത് ആരും മറക്കില്ല

Amal Santhosh
9 F സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത