"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/ഒന്നാണ് നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒന്നാണ് നാം

ഒന്നിച്ചു മുന്നേറുവാൻ
ഒന്നായി നാം ചേരുന്നീ
വിപത്തിൻ കാലത്തെ
നേരിടുവാൻ......
കാലമിത്രത്തോളം
ദൂരമെന്നാലും ഉയരത്തിലെന്നാലും
മഹാമാരി വിഴുങ്ങിയാലേറിടുമോ
വേണ്ടുവോളം
നെയ്തും കൊയ്തും നേടിയോരു -
കുന്നുപോലുള്ള സമ്പാദ്യങ്ങളെ -
ല്ലാമേ തീ തുപ്പം ദീനം
വിഴുങ്ങിയല്ലോ....
എങ്ങുമെ മനുഷ്യത്വം തീണ്ടാതെ
ഇരുകാലികൾ ചെയ്തുതീർത്ത
പാപത്തിൻ ശമ്പളമോ
നാകമാം ഭൂമിയെ
നരകമാം തുല്യമാക്കിയോ.....
ഒന്നിച്ചു നേരിടാം
ഒന്നായി നേരിടാം
ഒരു മനമായിട്ടൊരു
സ്വർഗമാം ഭൂമിക്കായി.......
 

എബിൻ ദാസ് ( ലിറ്റിൽ കൈറ്റ്സ്)
8 സെന്റ്.ജോസഫ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത