"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ അമ്മയുടെ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=അമ്മയുടെ സ്നേഹം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മയുടെ സ്നേഹം

എന്റ്റെ സ്വന്തം 'അമ്മ
സ്നേഹമുള്ള 'അമ്മ
എന്നും എന്റെ 'അമ്മ
 മധുരമുള്ള 'അമ്മ
എന്നെ ചുമന്ന 'അമ്മ
നൊന്തുപെറ്റ 'അമ്മ
ഞാൻ കരയും നേരം
അമ്മിഞ്ഞ തന്ന 'അമ്മ
കഥകൾ ചൊല്ലും 'അമ്മ
കൂടെ കളിക്കും 'അമ്മ
താരാട്ടുപാടും 'അമ്മ
കൂടെ ഉറങ്ങും 'അമ്മ
അമ്മയോളം വരില്ല
ലോകത്തെനിക്കാരും
ദൈവമെനിക്ക് തന്ന
ദാനമാണെന്നമ്മ .
 

ആരോൺ , സി
3 A സെയിന്റ് ജോസഫ്‌സ് കോൺവെന്റ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത