"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഇത്തിരിയില്ല കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
   | color=2
   | color=2
   }}
   }}
{{verified|name=Kannankollam|തരം=കവിത}
{{verified|name=Kannankollam|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇത്തിരിയില്ല കൊറോണ

പരീക്ഷകൾ അടുത്തെത്തിയ നേരം
ഇത്തിരിയില്ല കൊറോണയിങ്ങെത്തി !
ഇത്തിരിനാൾ കഴിഞ്ഞതേയുള്ളൂ ഒത്തിരിപേർ കൊറോണയെ വാങ്ങി!

പത്രത്തിൽ ടി.വിയിൽ ഫോണിലുമെല്ലാം,സ്ഥാനം പിടിച്ചു വാഴുന്നു നീയേ! ഏവർക്കും പറയുവാൻ നീയൊരാൾ മാത്രം!

രാജ്ഞ്നികൾ രാജകുമാരന്മാർ ഒക്കെയും സിംഹാസനത്തിൽ നിന്ന് കട്ടിലിലായി! ഇത്രയൊക്കെ ചെയ്യുന്ന ഇവനാരന്നറിയ്യോ!
ഇത്തിരിയില്ലാത്ത കൊറോണണേ!

ഖൗല സുമർ
6 J വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത