"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഉണരാം വഴികാട്ടിയായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഉണരാം വഴികാട്ടിയായി | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഉണരാം വഴികാട്ടിയായി
| തലക്കെട്ട്= ഉണരാം വഴികാട്ടിയായി
| color=4
| color=4

<poem>
മാനവകുലത്തിൽ  മഹാമാരിയായി
ലോകത്തെ  മുഴുവൻ  നടുക്കി
മരവിച്ച  മീനികളാൽ
മലീനത്വമാക്കുന്നു  മണ്ണിനെ ,
എന്ത്  വിധിയിതു ?

<poem>
അനന്തമാം  ഭൂമിയിൽ
മാനവകുലത്തിൽ  മഹാമാരിയായി

നിനക്കു  അന്ത്യമില്ലേ  വിപത്തെ ?
ലോകത്തെ  മുഴുവൻ  നടുക്കി

സ്വയം  നിയന്ത്രിക്കാം , നല്ലൊരു  നാളേക്കായി ......
മരവിച്ച  മീനികളാൽ

ജാഗ്രത  പുലർത്താം ,
മലീനത്വമാക്കുന്നു  മണ്ണിനെ ,

അതിജീവനത്തിനായി .....
എന്ത്  വിധിയിതു ?

അനന്തമാം  ഭൂമിയിൽ

കരുതലാണ്  കറുത്ത
നിനക്കു  അന്ത്യമില്ലേ  വിപത്തെ ?

കവരാത്ത  കാവലും ,
സ്വയം  നിയന്ത്രിക്കാം , നല്ലൊരു  നാളേക്കായി ......

കരയും  ഹൃദയങ്ങളെ
ജാഗ്രത  പുലർത്താം ,

കരയോടടുപ്പിക്കാൻ  _
അതിജീവനത്തിനായി .....

വിതറാതെ , പതറാതെ
കരുതലാണ്  കറുത്ത

വിമുക്തി  നേരാടാം
കവരാത്ത  കാവലും ,

"കൊറോണ " യാം  ദുരിതത്തെ തുറങ്കിൽ
കരയും  ഹൃദയങ്ങളെ

അടച്ചിടാൻ ......
കരയോടടുപ്പിക്കാൻ  _

വിതറാതെ , പതറാതെ

ഹിതകരമല്ലാത്ത  വ്യാജത്തെ  വെടിയാം
വിമുക്തി  നേരാടാം

നഷ്ടമൊരൊന്നെണ്ണി
"കൊറോണ " യാം  ദുരിതത്തെ

തിരികെ  വിതച്ചിടാം .....
തുറങ്കിൽ അടച്ചിടാൻ ......

ഹിതകരമല്ലാത്ത  വ്യാജത്തെ  വെടിയാം

വീണ്ടെടുക്കാം , ഐകശക്തിയാൽ
നഷ്ടമൊരൊന്നെണ്ണി

കുറവുകളെ  നിറവുകളാക്കാം !
തിരികെ  വിതച്ചിടാം .....

നിയറിടും ... അടിപതറാതെ ...
വീണ്ടെടുക്കാം , ഐക്യ ശക്തിയാൽ

"കോവിഡ് " ഇൻ മുന്നിൽ
കുറവുകളെ  നിറവുകളാക്കാം !

ഉറങ്ങാതെ  ഉത്ഥാന പൗരനായി ......
നിയറിടും ... അടിപതറാതെ ...

"കോവിഡ് " മുന്നിൽ

ഉറങ്ങാതെ  ഉത്തമ പൗരനായി ......

</poem>
{{BoxBottom1
{{BoxBottom1
| പേര്=ASHNA VARGHESE
| പേര്=ASHNA VARGHESE
വരി 47: വരി 44:
| color=2
| color=2

{{verified|name=Kannankollam|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഉണരാം വഴികാട്ടിയായി

മാനവകുലത്തിൽ മഹാമാരിയായി

ലോകത്തെ മുഴുവൻ നടുക്കി

മരവിച്ച മീനികളാൽ

മലീനത്വമാക്കുന്നു മണ്ണിനെ ,

എന്ത് വിധിയിതു ?

അനന്തമാം ഭൂമിയിൽ

നിനക്കു അന്ത്യമില്ലേ വിപത്തെ ?

സ്വയം നിയന്ത്രിക്കാം , നല്ലൊരു നാളേക്കായി ......

ജാഗ്രത പുലർത്താം ,

അതിജീവനത്തിനായി .....

കരുതലാണ് കറുത്ത

കവരാത്ത കാവലും ,

കരയും ഹൃദയങ്ങളെ

കരയോടടുപ്പിക്കാൻ _

വിതറാതെ , പതറാതെ

വിമുക്തി നേരാടാം

"കൊറോണ " യാം ദുരിതത്തെ

തുറങ്കിൽ അടച്ചിടാൻ ......

ഹിതകരമല്ലാത്ത വ്യാജത്തെ വെടിയാം

നഷ്ടമൊരൊന്നെണ്ണി

തിരികെ വിതച്ചിടാം .....

വീണ്ടെടുക്കാം , ഐക്യ ശക്തിയാൽ

കുറവുകളെ നിറവുകളാക്കാം !

നിയറിടും ... അടിപതറാതെ ...

"കോവിഡ് " ൻ മുന്നിൽ

ഉറങ്ങാതെ ഉത്തമ പൗരനായി ......

ASHNA VARGHESE
9 Q വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത