"വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/പോരാടാം ലോകത്തിനു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടാം ലോകത്തിനു വേണ്ടി <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| ഉപജില്ല= കൊല്ലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊല്ലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പോരാടാം ലോകത്തിനു വേണ്ടി

തുടച്ചുനീക്കാം ഈ അതിഥിയെ,
ലോക നശീകരണത്തിനായ് വന്ന വിപത്തിനെ.
പോരാടാം ഒന്നിച്ചൊറ്റക്കെട്ടായി,
കൈകോർക്കാതെ മനം കോർത്ത്....

ഒഴിവാക്കീടാം സംഘർഷങ്ങൾ,
കഴുകീടാം കരങ്ങൾ,
അടർത്താം സ്പർശനങ്ങൾ,
ധരിക്കാം തൂവാലകൾ...

വൃത്തിയാക്കാം ചുറ്റുപാടുകൾ,
സ്ഥാപിക്കാം ദൂരഭാഷശ്രവണ ബന്ധങ്ങൾ,
പാലിക്കാം നിബന്ധനകൾ,
പ്രാർത്ഥിക്കാം ലോകത്തിനു വേണ്ടി..

ഓർക്കുക,
 സ്വസ്ഥമാം കുടിലിനുള്ളിലിരുന്നില്ലേൽ,
നാളെ കൂട്ടിനുള്ളിലിരിക്കാം..
അകലാം അൽപ്പദൂരത്തേക്കില്ലെങ്കിൽ,
അകലാം എന്നന്നേക്കുമായി..

നേരിടാം ഭയപ്പെടാതെ,
പോരാടാം ലോകത്തിനു വേണ്ടി,
അകറ്റാം ഈ വിപത്തിനെ
ഒന്നിക്കാതെ ഒരുമിച്ച്...
 

ഫാത്തിമാ നിയാസ്
9 A വി.വി.വി.എച്ച്.എസ്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത