"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ/അക്ഷരവൃക്ഷം/മഹാമാരിയുടെ വരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരിയുടെ വരവ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയുടെ വരവ്

 തിക്കില്ല തിരക്കില്ല വീഥിയിലെങ്ങും
ട്രാഫിക്ക് ബഹളവുമൊന്നുമില്ല
നേരമില്ല പരിഭ്രാന്തരായി പാഞ്ഞീടും
 മാനവിർക്കിന്ന് ശാന്തിനിദ്രതൻ കാലം

തമ്മിൽതല്ലീടാൻ സമരമില്ല
ആർക്കും അന്യോനം പരാതിയില്ല
മുത്തശ്ശിക്കഥകളും പാട്ടുമായി
ബാലൻമാർ വീട്ടിൽ തിമിർത്തീടുന്നു

അടുക്കളവാതിൽ തുറന്നു മമ്മ
പാചകവിദ്യകൾ പയറ്റീടുന്നു
ഫുട്ബോളും ടെന്നീസും കളിച്ചീരുന്നോർ
കാരംസും ചെസ്സും കളീച്ചീടുന്നു

വീട്ടിലിരുന്നു നാം പൊരുതീടണം
"കൊറോണയെ" നാട് കടത്തീടണം

ആലിയ കെ .എൻ
9 A വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത