"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഒന്നിച്ചു നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നാം മുന്നോട്ട് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഒന്നിച്ചു നാം മുന്നോട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചു നാം മുന്നോട്ട്


[ഭയമല്ല, ജാഗ്രതയാണ് വേണ്ടത്-
BREAK THE CHAIN]

ലോകത്തെ ഭീതിയിലാഴ്ത്തിയായ കോവിഡേ
ഞങ്ങളിൽ ഭീതിയും നീ തന്നെയല്ലേ....
ലക്ഷങ്ങൾ കോടികൾ മനുഷ്യജീവനെ
ചുട്ടുകരിച്ചതും നീ തന്നെയല്ലേ....
ഭയമേതുമില്ലാതെ ജാഗ്രത പുലർത്തുന്ന
മനുഷ്യനോടാണോ നിൻ വികൃതി
കാട്ടേണ്ട കാട്ടേണ്ട നിൻ ലീല ഞങ്ങളിൽ
ഒന്നിച്ചു ഒന്നിച്ചു മുന്നോട്ട്‌....

കെട്ടായി കൂട്ടായി ചങ്ങല പൊട്ടിച്ചു
തോല്പിക്കും തോല്പിക്കും ഞങ്ങൾ നിന്നെ...
കെട്ടായി കൂട്ടായി ചങ്ങല പൊട്ടിച്ചു
തോല്പിക്കും തോല്പിക്കും ഞങ്ങൾ നിന്നെ..

ജാതി-മത-വർണ-വർഗ-
വിവേചനമില്ലാതെ
നേരിടാം ഒന്നിച്ചൊരീ കൊറോണയെ.

          - GO CORONA GO-


 

ഫാത്തിമ.എൻ
7 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത