"ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വില്ലൻ വൈറസ് | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ കോഡ്= 39024
| സ്കൂൾ കോഡ്= 39024
| ഉപജില്ല=      കുളക്കട
| ഉപജില്ല=      കുളക്കട
| ജില്ല=  കൊട്ടാരക്കര
| ജില്ല=  കൊല്ലം
| തരം=    കവിത
| തരം=    കവിത
| color=  3
| color=  3
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വില്ലൻ വൈറസ്

 ഭാരതത്തിനെ മണ്ണിലിന്നിത് വന്നുചേർന്നൊരു പുതിയ വൈറസ്
മനുഷ്യജീവനെ തകർത്തിടാനിന്നിവന്റെ ലക്ഷ്യമതാനിഹ
മരണമില്ലിവനെന്ന തോന്നൽ മാറ്റിടുന്നു മനുഷ്യരെല്ലാം
ചൈന തന്നുടെ വീട്ടിൽ നിന്നുമിറങ്ങി വന്നവനാണിവൻ
ക്ഷണിക്കപ്പെട്ടാൽ അഥിതിയെപ്പോൾ വന്നുചേര്ന്നിവനുമിനു ഇന്ത്യ തന്നുടെ മടിയിലിന്നിവൻ അതിഥിയായി വന്നിടുന്നു
മനുഷ്യരെ നാം ഒറ്റക്കെട്ടായി പൊറുത്തിടുന്നിന്നിവനെ തീർക്കാൻ
മാസ്ക് ധരിച്ചു പുറത്തിറങ്ങി സ്വയരക്ഷയിൽ അലിഞ്ഞിടുന്നു
കൈകൾ ഇടയ്ക്കിടെ കഴുകി കഴുകി നാം കോവിഡിനെ പുറത്തിറക്കും
അനുഭവങ്ങൾക്കസുരനാണീ കോവിടെന്ന മഹാ വൈറസ്
സ്നേഹമായി ജന ഹൃദയമെല്ലാം കവർന്നു തിന്നുമീ വൈറസ്
മനുഷ്യരെല്ലാം ഒന്നായി നിന്ന് പൊരുതി വീഴ്ത്തുമീ വൈറസിനെ
മനുഷ്യരെ നാം ഒറ്റക്കെട്ടായി പൊരുതി വീഴ്ത്തുമീ വില്ലനെനസ്സ് കോർത്ത് ഒറ്റ മനസ്സായി പൊരുതും നാമി വൈറസിനെ.


അഭിരാമി അജിത്ത്
9-A ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത