"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം


മുക്കിലിറങ്ങും മുന്നേ
മൂക്കും വായും മൂടാം.
അന്നം വാരും മുന്നേ
കൈകൾ നന്നായി കഴുകാം.

ചുമയോ പനിയോ വന്നാൽ
പോകേണ്ടാരും വെളിയിൽ.
വൈദ്യൻ തന്ന മരുന്ന്
വീട്ടിലിരുന്നു കഴിക്കാം.

ഫോണിൽ കണ്ട മരുന്നിനു
പായേണ്ടാരും പിറകേ.
ഫോണിൽ കാണും വാർത്ത
ഷെയറേണ്ടാരും വെറുതേ

 

നിരഞ്ജന എൻ
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത