"ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത... |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> <poem> | |||
അയ്യോ ദൈവമേ ! | |||
ഇതെന്തൊരു ദുർവിധി | |||
ഞങ്ങളുടെ പരീക്ഷയും പോയി | |||
ഒഴിവു കാലവും പോയി | |||
എന്തെല്ലാം മോഹങ്ങൾ എന്റെ | |||
മനസ്സിലുണ്ടായിരുന്നു | |||
എല്ലാം വെറും വ്യാമോഹമായി | |||
എന്റെ അച്ഛൻ വിദേശത്തുനിന്നും | |||
വരുന്നതും കത്ത് കണ്ണുനട്ട് ഞാനിരുന്നു | |||
എന്റെ അമ്മയുടെ ആധിയും ദുഃഖവും | |||
എന്റെ മനസ്സിൽ തേങ്ങലുമായി | |||
എന്റെ അച്ഛന്റെ മുഖം ഒന്ന് കാണാൻ | |||
മൊബൈലുമായി ഞാൻ കത്തിരുന്നു | |||
എന്റെ അച്ഛന്റെ നിറ കണ്ണുകളും | |||
എന്റെ ഹൃദയത്തിൻ നൊമ്പരവുമായി | |||
താൻ പിറന്ന നാടും | |||
തന്റച്ഛനെയും അമ്മയെയും മക്കളെയും | |||
ബന്ധുമിത്രാദികളെയും ഒന്ന് കാണാൻ | |||
കൊതിക്കുന്ന പ്രവാസിയായ എന്റച്ഛന്റെ | |||
വിങ്ങലുകളും എന്റെ കാതിൽ വന്നലയ്ക്കുമ്പോൾ | |||
പ്രവാസികളായ മനുഷ്യരെ കുറ്റം പറയുമ്പോൾ | |||
എപ്പോഴും ഓർക്കണം | |||
നമ്മുടെ സുഖത്തിനും ഐശ്വര്യത്തിനും വേണ്ടി | |||
സ്വന്തം സുഖം ത്യജിച്ചവരാണെന്നു ... | |||
എന്നിട്ടും പ്രവാസിയെ കുറ്റം പറയുമ്പോൾ | |||
എന്റെ മനസു പറയും എന്തൊരു ദൈവമേ | |||
ഇതെന്തൊരു ദുർവിധി .... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഹരികൃഷ്ണൻ ബി | |||
| ക്ലാസ്സ്= ക്ലാസ് 5ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച്.എസ്. എസ്.പരവൂർ | |||
| സ്കൂൾ കോഡ്= 41088 | |||
| ഉപജില്ല= ചാത്തന്നൂർ | |||
| ജില്ല= കൊല്ലം | |||
| തരം= കവിത | |||
| color= 5 | |||
}} | |||
{{verified|name=Kannankollam|തരം=കവിത}} | |||