"എ.പി.പി എം.വി എച്ച് എസ്സ് എസ്സ് ആവണീശ്വരം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.പി.പി എം.വി എച്ച് എസ്സ് എസ്സ് ആവണീശ്വരം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ

മിഴിനീർകണങ്ങൾക്കിട-
 യിലേതോ, രാവിൻ
ഭസ്മം പൂകി
കുളിർക്കാറ്റായി വീശിയെ-
ന്നരികിൽ വന്ന വസന്ത-
                           മാണു നീ
കാറ്റായി കാവലായി
കാലം വരുത്തും മുറിവു-
           കൾ ശമിപ്പിക്കും
അഗ്നിജ്വാലയാണു നീ
ഹൃത്തിൽ പതിക്കും പ്രതീ
                       ക്ഷയും നീ
പ്രഭ ചൊരിയും കവിത-
                              യും നീ
ലോകം കണ്ട മഹാ ചൈ-
                              തന്യമേ
നിന്നെ വാഴ്ത്തുമെൻ തൂ-
                           ലികയോ
അഭിമാന പുളകം പേറു-
                 ന്നു ഹൃത്തിൽ.

ഷൈമ ഷൗക്കത്ത്
9 എ പി പി എം വി എച്ച് എസ് എസ് ആവണീശ്വരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത