എ.പി.പി എം.വി എച്ച് എസ്സ് എസ്സ് ആവണീശ്വരം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മിഴിനീർകണങ്ങൾക്കിട-
 യിലേതോ, രാവിൻ
ഭസ്മം പൂകി
കുളിർക്കാറ്റായി വീശിയെ-
ന്നരികിൽ വന്ന വസന്ത-
                           മാണു നീ
കാറ്റായി കാവലായി
കാലം വരുത്തും മുറിവു-
           കൾ ശമിപ്പിക്കും
അഗ്നിജ്വാലയാണു നീ
ഹൃത്തിൽ പതിക്കും പ്രതീ
                       ക്ഷയും നീ
പ്രഭ ചൊരിയും കവിത-
                              യും നീ
ലോകം കണ്ട മഹാ ചൈ-
                              തന്യമേ
നിന്നെ വാഴ്ത്തുമെൻ തൂ-
                           ലികയോ
അഭിമാന പുളകം പേറു-
                 ന്നു ഹൃത്തിൽ.

ഷൈമ ഷൗക്കത്ത്
9 എ പി പി എം വി എച്ച് എസ് എസ് ആവണീശ്വരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത