"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/ഒരുമയുടെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒരുമയുടെ കൊറോണക്കാലം | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ കൊറോണക്കാലം

കരുതലോടെ കേരളം കരുതലോടെ കേരളം
ഒരുമയോടെ നമ്മളും ചെറുക്കുമീ മാരിയെ
ഭയമല്ല വേണ്ടത് കരുതലാണ്
ജാതിയില്ല മതവുമില്ല ഒന്നുമില്ല നമ്മളിൽ
കരുതലോടെ കേരളം കരുതലോടെ കേരളം
ജാഗ്രതയോടെ നമ്മളും ചെറുക്കുമീ മാരിയെ
ദൂരെയാണെങ്കിലും ഒറ്റക്കെട്ടാണു നമ്മളൊറ്റക്കെട്ടാണു നമ്മൾ
കരുതലോടെ കേരളം കരുതലോടെ കേരളം
ഒരുമയോടെ നമ്മളും ചെറുക്കുമീ മാരിയെ
വിജയം വേണം വിജയം വേണം
ഒാടിക്കേണം മാരിയെ
കരുതലോടെ കേരളം കരുതലോടെ കേരളം
ഒരുമയോടെ നമ്മളും ചെറുക്കുമീ മാരിയെ...
 


അജ്മി നിസാജ്
4 B ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത