"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:


ഭയപ്പെടേണ്ട സഹപാഠികളെ
ഭയപ്പെടേണ്ട സഹപാഠികളെ
ജാഗ്രത പുലർത്തണം കൊറോണയെ....
ജാഗ്രത പുലർത്തണം കൊറോണയെ
നമുക്ക് എതിർത്തീടാം....
</poem> </center><br />
</poem> </center><br />



23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

അരുത് അരുത് സഹപാഠികളെ
അവിവേകം അരുത് സഹപാഠികളെ

അകന്നിരിക്കാം നമുക്ക്
ആരോഗ്യത്തോടെ അടുത്തിടാനായ്

ചിലവു ചുരുക്കാം നമുക്ക്
അന്നമൂട്ടാം നിരാലംബർക്കായ്

ഇടയ്ക്കിടയ്ക്ക് കൈകഴുകാം
മുഖം മറച്ചു നടന്നിടാം

നിയമപാലകർക്കായി കൈകൊട്ടാം
ആരോഗ്യ സേവകർക്കായി കൈകൂപ്പാം

പ്രതിരോധം നമുക്ക് തീർത്തീടാം
കൊറോണയെ നമുക്ക് തുരത്തീടാം

ഭയപ്പെടേണ്ട സഹപാഠികളെ
ജാഗ്രത പുലർത്തണം കൊറോണയെ
നമുക്ക് എതിർത്തീടാം....


താജി നിസാർ
7 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത