ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
(ചെ.) ("എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/അതിജീവനം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട് = അതിജീവനം | |||
| color= 5 | |||
}} | |||
<center><poem> | |||
എവിടെനിന്നെവിടെനിന്നെത്തിയീ | |||
ലോകം നടുക്കിടും വൻവിപത്ത് | |||
കേരംനിറഞ്ഞോരീകേരള നാടിന്ന് | |||
കൊറോണ തൻകരാള ഹസ്തങ്ങളിൽ | |||
ഞെരിഞ്ഞമരുന്നു...വിങ്ങിടുന്നു | |||
പേടിവേണ്ട,പേടിവേണ്ട എന്ന | |||
മന്ത്രമോതികൂടെയുണ്ടൊരായിരം | |||
മാലാഖമാർ...ഒപ്പമുണ്ട് ടീച്ചറമ്മ | |||
കരുതലോടെ അകന്നിരിക്കാം | |||
കരുത്തരായി മാറിടാം.. | |||
ശുചിത്വശീലംകാത്തിടാം | |||
ജാഗ്രതയോടെ നമുക്ക് | |||
കാത്തിടാം..അതിജീവിച്ചിടാം. | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ആർദ്ര വി | |||
| ക്ലാസ്സ്= 7 D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന | |||
| സ്കൂൾ കോഡ്= 41019 | |||
| ഉപജില്ല= കരുനാഗപ്പള്ളി | |||
| ജില്ല= കൊല്ലം | |||
| തരം= കവിത | |||
| color= 5 | |||
}} | |||
{{Verification4|name=Kannankollam| തരം= കവിത}} |
തിരുത്തലുകൾ