"എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/ഇടിമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/ഇടിമഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇടിമഴ


മെഴുകുതിരിയിലുയരുന്ന
ചെറു നിഴൽ വെളിച്ചമേ
പ്രതീക്ഷതൻ വരവിനായ് കാത്തുനിൽപ്പ്തെന്ത് നീ
അരുതരുത് പോകരുത് ഈ കാറ്റിലും മഴയിലും
 എന്റെ കിടാങ്ങൾ ഉറങ്ങുകയായ്
ഒരിറ്റുപറ്റവർക്കായി കൊടുക്കണം
ചോരുന്ന വീടിന്നടുക്കളയിൽ
സന്ധ്യയിൽ നിനച്ചിരിക്കാതെ വന്നൊരു
കെങ്കേമനായ ഇടിമഴയിൽ മറ്റെന്തോ സംഭവിക്കാൻ തുടങ്ങുന്നു
എന്നൊരു ചിന്ത മനതാരിലെങ്ങും
കെട്ടിപ്പിടിച്ചു കിടന്നിട്ടുന്നു
പാവങ്ങൾ പൈതലുകൾ കിടക്കകളിൽ.
 


ശ്രേയ. ഡി. പിള്ള
10 D എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത