"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാം അമ്മ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാം അമ്മ

 
പ്രകൃതി നീ എന്തു സുന്ദരി
പച്ചപ്പട്ടു വിരിച്ചതു പോലെ
ചമഞ്ഞും കിടക്കും നിൻ പുൽമേടുകളും
നിന്നിലെ കാന്തി ഏകി....
കളകളം പൊഴിക്കും പുഴകളും
സുന്ദരമാം ചിറകുകൾ വിടർത്തി
പാറി പറക്കുന്ന പക്ഷികളും
പ്രകൃതി തൻ സ്വന്തം
കാറ്റിലാടുന്ന വൃക്ഷങ്ങൾ അതു
എന്തൊരു കാന്തി....
മനോഹരമാം പ്രകൃതി ഇത് എന്ത് ഭംഗി....
നീരാളിപ്പച്ച വിരിച്ച വയലുകൾ
നീളെക്കിടക്കുമുൾ നാടുകളും
വാരിളം നീരലർപ്പൊയ്ക്കളും
നിറഞ്ഞ് നീ എത്ര സുന്ദരം....
പ്രകൃതിതൻ കാരുണ്യത്താൽ നമ്മെ സൃഷ്ടിച്ചു
കവികൾ കവിതയിൽ പ്രകൃതിയെ വരവേൽക്കുന്നു.
ജീവജാലങ്ങളെ വരവേൽക്കാൻ
പ്രകൃതി ഭംഗി ഉണർത്തുന്നു.
പ്രകൃതി തൻ വരദാനം
പ്രകൃതി നമ്മുക്കായി ഒരു
സുന്ദരമാം ലോകം ഒരുക്കുന്നു.
ഭാരത മാതാവിൻ ചൈതന്യം
ഒരുക്കും പ്രകൃതിയാം അമ്മയെ
നശിപ്പിക്കരുത് സുഹൃത്തുക്കളെ....

 

 

ആതിര. ബി
8 B എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത