"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണയും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണയും നമ്മളും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=അമ്യത യു പി എസ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= അമൃതാ യു.പി.എസ്സ്. പാവുമ്പ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=41244  
| സ്കൂൾ കോഡ്=41244  
| ഉപജില്ല=കരുനാഗപ്പള്ളി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കരുനാഗപ്പള്ളി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയും നമ്മളും


  കൊറോണ വന്നു കൊറോണ വന്നു
നാടും നഗരവും ലോക് ഡൗൺ ആയേ....
പുറത്തിറങ്ങാൻ ആകില്ല
ഇറ്റലിക്കാരൻ നാട്ടിൽ വന്നു......
നാട് മുഴുവൻ വിറങ്ങലിച്ചു
പുറത്തിറങ്ങാൻ മാസ്ക് വേണം
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ....
നിപയെ തുരത്തിയവർ നമ്മൾ
പ്രളയത്തെ ജയിച്ചവർ നമ്മൾ
ആരോഗ്യവകുപ്പിൻ്റെ വാക്കോ....
അനുസരിച്ചെന്നാൽ നേട്ടം.
 

അനുഷ്ക രാജൻ
1A അമൃതാ യു.പി.എസ്സ്. പാവുമ്പ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത