"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വ കേരളം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വ കേരളം<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വ കേരളം(ലേഖനം)" സംരക്ഷിച്ചി...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വ കേരളം
പ്രകൃതി സംരക്ഷണ० എന്നത് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്.പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയാകുന്ന അമ്മയെ നാം സ്നേഹിക്കുകയു० സ०രക്ഷിക്കുകയു० ചെയ്യണം .നമുക്ക് ആവശ്യ മുളളതെല്ലാ० പ്രകൃതിയാകുന്ന അമ്മ നമുക്ക് നൽകുന്നു. പക്ഷേ, നമ്മൾ പ്രകൃതിക്ക് എന്താണ് തിരിച്ച് കൊടുക്കുന്നത്?ദ്രോഹ० മാത്രം. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയു० നമ്മൾ കൊന്നൊടുക്കുന്നു,മരങ്ങൾ വെട്ടുന്നു, നദികളിലും പുഴകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. ഇത് നമ്മുടെ ശുചിത്വ ഇല്ലായ്മ യുടെ ഉത്തമ ഉദാഹരണമാണ്. പണ്ട് കേരളത്തിലെ പുഴകളിലും നദികളിലും എല്ലാം ശുദ്ധമായ ജലമായിരുന്നു. പക്ഷേ,അവിടെ എല്ലാ० ഇന്ന് മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നു.മനുഷ്യർക്ക് വേണ്ട പ്രധാനമായ ഒരു ഘടകമാണ് ശുചിത്വം. ഇതാണ് മനുഷ്യർക്ക് ഇന്ന് ഇല്ലാത്തതും.പരിസ്ഥിതി മലിനീകരണം ഇതിന് ഉത്തമ ഉദാഹരണമാണ്. പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റം ശുചിത്വ ഇല്ലായ്മയുടെ ഫലമാണ്. പരിസ്ഥിതിയിലു०, കാലാവസ്ഥയിലു० അനേകം മാറ്റങ്ങൾ ഉണ്ടാകുന്നു. കാലാവസ്ഥയുടെ മാറ്റം പ്ര കൃതിയെ ആകെ മാറ്റിയിരുന്നു. പുഴകളും, നദികളും നികത്തുന്നതുമൂല० മഴവെള്ളം തങ്ങി നില്ക്കാൻ ഇടമില്ലാതെ പ്ര ളയ०പോലുളള മഹാ ദുരന്തങ്ങളുണ്ടാകുന്നു. പുഴകളും, നദികളു० തോടുകളു० നികത്തുന്നതുമൂല० ഉണ്ടാ കുന്ന ഈ ദുരന്തങ്ങൾ പ്രകൃതിയെ ഒട്ടാകെ മാറ്റി മറിച്ചു .ഇതൊന്നുമല്ലാതെ, ഇപ്പോൾ നമ്മൾ നേരിടുന്ന മഹാദുരന്തമാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19. മനുഷ്യരാശിയെ മുൾമുനയിൽ നിർത്തികൊണ്ട് കൊറോണ വൈറസ് ഘോര നൃത്ത താണ്ഡവമാടുകയാണ്. ഇതിനെ അകറ്റുവാനുളള ശ്രമത്തിലാണ് നാം ഒാരോരുത്തരു०. നമ്മൾ ചെയ്ത തെറ്റിൻെറ ഫലമാണ് ഇതൊക്കെ .ഇപ്പോൾ ജീവനും മരണത്തിനു० ഇടയിലാണ് നമ്മൾ. ഇപ്പോൾ രോഗപ്രതിരോധമാണ് നമ്മുടെ ലക്ഷ്യം. ഈ രോഗത്തെ പ്രതിരോധിക്കാനായി നാം ശുചിത്വം പാലിച്ചേ മതിയാവൂ. രോഗപ്രതിരോധ० എന്നത് ഈ ദുരന്തകാലത്ത് അത്യാവശ്യമാണ്. ശുചിത്വം നമ്മൾ പാലിച്ചിരുന്നെങ്കിൽ ഈ ദുരന്തങ്ങൾ ഒന്നു० വരില്ലായിരുന്നു. പരിസ്ഥിതി ശുദ്ധവും മനോഹരവുമാണെങ്കിൽ ഈ ദുരന്തത്തെ നമ്മുക്ക് നേരിടാ०. നമ്മുടെ പൂർവികന്മാർ ഈ പ്രകൃതി യെ സ०രക്ഷിച്ചതുപോലെ നമുക്കു० പ്രകൃതിയെ സ०രക്ഷിക്കാ०. അതോടൊപ്പം നമ്മുക്ക് ശുചിത്വമുളളവരായിരിക്കാ०. ഈ ദുരന്തകാലത്തെ അതിജീവിക്കാൻ ശുചിത്വം നമ്മൾ ശീലമാക്കിയേ മതിയാവു .കൊറോണ വൈറസ് ഉടനടി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പ്രവേശിക്കുകയാണ്. ഈ രോഗത്തെ അതിജീവിക്കാൻ പരിസ്ഥിതി സ०രക്ഷണ०,ശുചിത്വം, രോഗപ്രതിരോധം എന്നിവ നമ്മുക്ക് ശീലമാക്കാ०. നമ്മുക്ക് കൊറോണ വൈറസിനെ അകറ്റാ०. ഈ ലോകത്തെ കൊറോണ വൈറസിൽ നിന്നും നമ്മുക്ക് വിമുക്തമാക്കാ०
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം