"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/അമ്മക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മക്കിളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മക്കിളി

ഒരു കാട്ടിലെ ഒരു മരത്തിൽ ഒരു അമ്മക്കിളിയും രണ്ടു കുഞ്ഞിക്കിളികളും താമസിച്ചിരുന്നു. ആ മരത്തിൻറെ താഴെ ഒരു പൊത്തിൽ ഒരു സർപ്പം താമസിച്ചിരുന്നു. അമ്മക്കിളി ഇര തേടി പോയ തക്കം നോക്കി, സർപ്പം ഇഴഞ്ഞ് കൂടിനരികിൽ എത്തി
 അവയെ വിഴുങ്ങാനായി പോകുമ്പോൾ അമ്മക്കിളി പറന്നു വന്നു സർപ്പത്തെ കൊത്തി ഓടിച്ചുവിട്ടു. അമ്മയാണ് എല്ലാ കുഞ്ഞുങ്ങളെയും സംരെക്ഷിക്കുന്നത്.
 

വിസ്മയ
3 A സൈന്റ് ജോസഫ്‌സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ