ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
Ghsmuttara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ മാലാഖമാർ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ മാലാഖമാർ" സംരക്ഷിച്ചിരിക്കുന്...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
കാത്തുവിൻെറ മനസ്സ് ആകെ അസ്വസ്തമായി പിന്നീട് കുറച്ച് ദിവസത്തേയ്ക്ക് അമ്മയുടെ ഫോൺ കോളുകൾ ഒന്നും വന്നില്ല. പിന്നീട് അവർ അറിഞ്ഞത് ഏറെ വിഷമിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. ഡെൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി നേഴ്സ് മരണപ്പെട്ടു. ആ പൊന്നോമനകൾ പൊട്ടിക്കരഞ്ഞു. അമ്മയെ അവസാനമായി ഒന്നു കാണാൻപോലും കഴിഞ്ഞില്ല. ഒരുപാട് കരഞ്ഞതിനു ശേഷം കാത്തുവിനെ ചേർത്തുപിടിച്ച് ചേച്ചി പറഞ്ഞു "നീ കരയണ്ട മോളെ നമ്മുടെ അമ്മ ഈ നാടിനുവേണ്ടി അവസാനിമിഷം വരെ പോരാടിയാണ് മരിച്ചത്. നമുക്ക് നമ്മുടെ അമ്മയെക്കുറിച്ച് ഓർത്ത് അഭിമാനിക്കാം. നമ്മുടെ ജീവീത്തിൽ ഇരുട്ട് നിറഞ്ഞെങ്കിലും ഈ ലോകത്തിന് പ്രകാശം പകരാൻ നമ്മുടെ അമ്മ ഏറെ പ്രയത്നിച്ചു. | കാത്തുവിൻെറ മനസ്സ് ആകെ അസ്വസ്തമായി പിന്നീട് കുറച്ച് ദിവസത്തേയ്ക്ക് അമ്മയുടെ ഫോൺ കോളുകൾ ഒന്നും വന്നില്ല. പിന്നീട് അവർ അറിഞ്ഞത് ഏറെ വിഷമിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. ഡെൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി നേഴ്സ് മരണപ്പെട്ടു. ആ പൊന്നോമനകൾ പൊട്ടിക്കരഞ്ഞു. അമ്മയെ അവസാനമായി ഒന്നു കാണാൻപോലും കഴിഞ്ഞില്ല. ഒരുപാട് കരഞ്ഞതിനു ശേഷം കാത്തുവിനെ ചേർത്തുപിടിച്ച് ചേച്ചി പറഞ്ഞു "നീ കരയണ്ട മോളെ നമ്മുടെ അമ്മ ഈ നാടിനുവേണ്ടി അവസാനിമിഷം വരെ പോരാടിയാണ് മരിച്ചത്. നമുക്ക് നമ്മുടെ അമ്മയെക്കുറിച്ച് ഓർത്ത് അഭിമാനിക്കാം. നമ്മുടെ ജീവീത്തിൽ ഇരുട്ട് നിറഞ്ഞെങ്കിലും ഈ ലോകത്തിന് പ്രകാശം പകരാൻ നമ്മുടെ അമ്മ ഏറെ പ്രയത്നിച്ചു. | ||
കോവിഡ് വ്യാപനത്തെ ചെറുക്കാൻ പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും “ഒരു ബിഗ് സലൂട്ട്". കാത്തുവിൻറെ കണ്ണുകളിൽ അഭിമാനത്തിൻറെ തിളക്കം കണ്ടു. | കോവിഡ് വ്യാപനത്തെ ചെറുക്കാൻ പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും “ഒരു ബിഗ് സലൂട്ട്". കാത്തുവിൻറെ കണ്ണുകളിൽ അഭിമാനത്തിൻറെ തിളക്കം കണ്ടു. | ||
{{BoxBottom1 | |||
| പേര്= നന്ദന എസ്. ഡി. | |||
| ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി വി എച്ച് എസ് എസ്. മുട്ടറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39021 | |||
| ഉപജില്ല= വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Kannans|തരം=കവിത}} |
തിരുത്തലുകൾ