emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
എസ്എസ്എൽസി പരീക്ഷകൾ കഴിഞ്ഞ് റിസൾട്ടിനുവേണ്ടി കാത്തിരിക്കേണ്ട സമയമായിരുന്നു ഇത്.പക്ഷേ ഈ വർഷം ലോകചരിത്രത്തിൽ തന്നെ ഒരു വേറിട്ട അനുഭവം ആണ് എല്ലാ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും കൊറോണ എന്ന പകർച്ചവ്യാധി സമ്മാനിച്ചത്. കൊറോണ എന്ന പകർച്ചവ്യാധി മൂലം ലോകത്തിലെ ജീവൻ ഓരോന്നോരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ സാഹചര്യത്തിലാണ് നാം ഇപ്പോൾ. സമ്പർക്കം മൂലം പടർന്നുകൊണ്ടിരിക്കുന്ന ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ പടരുന്നത് തടയാൻ സമ്പർക്കം ഒഴിവാക്കുന്നതിനുവേണ്ടി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ അടക്കം ആളുകൾ ഒത്തുകൂടുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. | എസ്എസ്എൽസി പരീക്ഷകൾ കഴിഞ്ഞ് റിസൾട്ടിനുവേണ്ടി കാത്തിരിക്കേണ്ട സമയമായിരുന്നു ഇത്.പക്ഷേ ഈ വർഷം ലോകചരിത്രത്തിൽ തന്നെ ഒരു വേറിട്ട അനുഭവം ആണ് എല്ലാ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും കൊറോണ എന്ന പകർച്ചവ്യാധി സമ്മാനിച്ചത്. കൊറോണ എന്ന പകർച്ചവ്യാധി മൂലം ലോകത്തിലെ ജീവൻ ഓരോന്നോരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ സാഹചര്യത്തിലാണ് നാം ഇപ്പോൾ. സമ്പർക്കം മൂലം പടർന്നുകൊണ്ടിരിക്കുന്ന ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ പടരുന്നത് തടയാൻ സമ്പർക്കം ഒഴിവാക്കുന്നതിനുവേണ്ടി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ അടക്കം ആളുകൾ ഒത്തുകൂടുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. | ||
സർക്കാരിന്റെ നടപടി പ്രകാരം നാനാവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളും ജനങ്ങളും വീട്ടിൽ നിന്ന് പുറത്തിറങ്ങുക പോലും ചെയ്യാറില്ല. വലിയ വലിയ യാത്രകൾ ഇത്തവണത്തെ അവധികാലത്ത് നടത്താൻ ഞാൻ നിശ്ചയിച്ചിരുന്നു. പക്ഷെ എല്ലാം വൈറസ് മൂലം മാറ്റിവെക്കേണ്ടിവന്നു. യാത്ര പോയിട്ട് അയൽപക്കത്തെ വീട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയായി. ഇടയ്ക്കിടെ ഒന്ന് രണ്ട് മണിക്കൂർ ഇടവിട്ട് ആകാശത്ത് ഇരമ്പൽ സൃഷ്ടിച്ചുകൊണ്ട് പറക്കു മായിരുന്ന വിമാനങ്ങൾ കാണാൻ കൊതിയായി. ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം മൂലം വീട്ടിൽ ഇപ്പോൾ ചക്ക മാത്രമായി വിഭവം. കഴിഞ്ഞവർഷം വരെ ഞാൻ ഉൾപ്പെടെ കണ്ടിരുന്ന കാഴ്ചയായിരുന്നു ചക്ക പറിച്ച് വിൽക്കുന്നത്. പക്ഷേ ചക്കയുടെ പ്രാധാന്യം എന്താണെന്ന് കൊറോണ പഠിപ്പിച്ചു. പണ്ടൊക്കെ രണ്ടുദിവസം അടുപ്പിച്ച് ചക്ക പറിച്ചാൽ ചോദിക്കുമായിരുന്നു"എല്ലാദിവസവും ചക്ക മാത്രമേയുള്ളോ"എന്ന്. ഇപ്പോൾ ചക്കയുടെ വിലയെന്തെന്ന് മനസ്സിലാക്കി. | |||
യാത്രകളെക്കാളുംവലുതായി ജീവന് വിലകൽപ്പിക്കുന്നത് കൊണ്ടും പോലീസിനെ പേടിക്കുന്നതുകൊണ്ടും യാത്ര ഒഴിവാക്കാൻ നിർബന്ധിതനായി. വീട്ടിലെ എല്ലാവരുടെയും പങ്കാളിത്തവും വീടിനു മുൻപിലെ വിജനമായ റോഡും ശാന്തതയും ഒരു പ്രത്യേക അനുഭവമാണ് തരുന്നത്. വീട്ടിൽ വെറുതെഇരുന്നപ്പോൾ വ്യത്യസ്തമായ പുതിയ പുതിയ കാര്യങ്ങൾ പ്രകൃതിയുടെ ചുറ്റുപാടുകളിൽ നിന്ന്തന്നെ കണ്ടു. പലതരത്തിലുള്ള വൈവിധ്യമാർന്ന പക്ഷികൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് പോലും ചിന്തിച്ചു പോയി. വൈറസ് മൂലമുള്ള മരണസംഖ്യ ഉയരുന്നത് ചെറിയ ആശങ്ക ഉണ്ടാകുന്നുണ്ടെങ്കിലും ബാക്കിയുള്ള പരീക്ഷകൾക്കായി തയ്യാർ എടുക്കാനുള്ള സാഹചര്യംആയി പ്രയോജനപ്പെടുത്താൻ കഴിയും എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ലോക ചരിത്രത്തിൽ തന്നെ ഒരു വ്യത്യസ്തമായ അനുഭവം തന്നെയാണ് ജനങ്ങൾക്കും എല്ലാ വിദ്യാർത്ഥികൾക്കും. ഈ മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ലോകത്തിന് തന്നെ മാതൃകയായതിൽ ഞാൻ അഭിമാനിക്കുന്നു. നമുക്ക് ഒറ്റക്കെട്ടായിനിന്ന് ഈ മഹാമാരിയെ നേരിടാം.... Let's break the chain..... | |||
വരി 19: | വരി 19: | ||
| സ്കൂൾ= വി കെ എൻ എം. വി എച്ച് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= വി കെ എൻ എം. വി എച്ച് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38031 | | സ്കൂൾ കോഡ്= 38031 | ||
| ഉപജില്ല= | | ഉപജില്ല=പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= പത്തനംതിട്ട | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4| name=pcsupriya| തരം= ലേഖനം }} |