"പ‍ുതിയ താളുകൾ/ ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= ഞാൻ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ചൈനയിലെ വ‍ുഹാനിൽ നിന്നാണ് ഞാൻ വര‍ുന്നത്. ഇന്ന് ലോകമെങ്ങ‍ും ഞാന‍ുണ്ട്.എനിക്കാരേയ‍ും പേടിയില്ല.  ഒര‍ു ലക്ഷത്തിൽ പരം ആള‍ുകൾ മരിച്ച‍ു. എനിക്ക് ആകെ പേടിയ‍ുള്ളത് ആരോഗ്യപ്രവർത്തകരേയ‍ും പിന്നെ സോപ്പ്, ഹാൻഡ് വാഷ് എന്നിവയെയ‍ുമാണ്. അനാവശ്യമായി ആരേല‍ും
പ‍ുറത്തിറങ്ങിയാൽ ഞാൽ അവരെ പിടിക്ക‍ും. മാസ്‍ക് ധരിച്ച് ഒര‍ു മീറ്റ‍ർ അകലം പാലിച്ചാൽ നിങ്ങൾ രക്ഷപ്പെട‍ും. എന്നെ നശിപ്പിക്കാൽ മര‍ുന്നില്ല. സ‍ൂക്ഷിക്ക‍ുക, പ‍ുറത്തിറങ്ങര‍ുത്.
     
                                എന്ന്,
                                        കൊറോണ വൈറസ്
</poem> </center>
{{BoxBottom1
| പേര്= അത‍ുല്യൻ വി.എസ്
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എം.യ‍ു.പി.എസ്.കൊടിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| ഉപജില്ല= തിര‍ൂരങ്ങാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പ‍ുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ‍ുതിയ_താളുകൾ/_ഞാൻ_കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്