"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷംമോഹഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  മോഹഭംഗം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇടതൂര്ന്നിതളുകളാൽ
സൂര്യനെ തേടി നീ
പുഞ്ചിരി തൂകിടും സൂര്യകാനന്തി
മന്ദമാരുതനോടൊത്തു ചാഞ്ചാടും 
നീണ്ട കഴുത്താണോ നിന്നഴക്
ചെറുതായ് പുഞ്ചിരിനീപൊഴിച്ചിടുന്നോ
ചെറുവണ്ടിനോടൊപ്പം നീ
കളിച്ചിടുന്നോ
കരിവണ്ടു കളിപ്പാട്ടുമൂളിയെത്തി
നിന്നിളം ചുണ്ടിലെതേന് നുകരാന്
കിട്ടിയ തേൻതുളളി ചുണ്ടിൽ വഹിച്ചിട്ടു
കൂട്ടിനെ ലക്ഷ്യമായ് പറന്നു നീങ്ങും
വീണ്ടുമാവണ്ടത്താൻ
നിന്നെ കാണാൻ
സ്നേഹസംഗീതം മുഴക്കിടുമ്ബോൾ
</poem> </center>
{{BoxBottom1
| പേര്=  Mohammed sahad ak.
| ക്ലാസ്സ്=  6A
<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19672
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


{{verification4|name=lalkpza| തരം=കവിത}}

14:20, 8 മേയ് 2020-നു നിലവിലുള്ള രൂപം