|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മോഹഭംഗം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഇടതൂര്ന്നിതളുകളാൽ
| |
| സൂര്യനെ തേടി നീ
| |
| പുഞ്ചിരി തൂകിടും സൂര്യകാനന്തി
| |
| മന്ദമാരുതനോടൊത്തു ചാഞ്ചാടും
| |
| നീണ്ട കഴുത്താണോ നിന്നഴക്
| |
| ചെറുതായ് പുഞ്ചിരിനീപൊഴിച്ചിടുന്നോ
| |
| ചെറുവണ്ടിനോടൊപ്പം നീ
| |
| കളിച്ചിടുന്നോ
| |
| കരിവണ്ടു കളിപ്പാട്ടുമൂളിയെത്തി
| |
| നിന്നിളം ചുണ്ടിലെതേന് നുകരാന്‍
| |
| കിട്ടിയ തേൻതുളളി ചുണ്ടിൽ വഹിച്ചിട്ടു
| |
| കൂട്ടിനെ ലക്ഷ്യമായ് പറന്നു നീങ്ങും
| |
| വീണ്ടുമാവണ്ടത്താൻ
| |
| നിന്നെ കാണാൻ
| |
| സ്നേഹസംഗീതം മുഴക്കിടുമ്ബോൾ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= Mohammed sahad ak.
| |
| | ക്ലാസ്സ്= 6A
| |
| <!-- ക്ലാസും ഡിവിഷനും നല്‍കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19672
| |
| | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |