ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി സ്കൂൾ പൂക്കോട്ടുംപാടം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bibina (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


പ്രതിരോധിക്കാം ഒന്നിച്ചൊന്നായ്
നാടിൻ നൻമക്കൊരുമിക്കാം
പാലിച്ചീടാം ശുചിത്വമെന്നും
പൊട്ടിച്ചീടാം കണ്ണികളെ
ലോകം മുഴുവൻ സുഖം പ്രാപിക്കാൻ
പ്രാർത്ഥിച്ചീടാം എന്നെന്നും
തുരത്തീടാമീ മഹാമാരിയെ
ആളെക്കൊല്ലും വയറസിനെ
ഒറ്റക്കെട്ടായി തുരത്തീടാം
നിബന്ധനകൾ പാലിച്ചീടാം
ജാഗ്രത നമ്മൾ പാലിച്ചാൽ
ഓടിച്ചീടാം കോവിഡിനെ........
</poem> </center>
{{BoxBottom1
| പേര്= റിദ
| ക്ലാസ്സ്= 3 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ.യു.പി സ്കുൂൾ പൂക്കോട്ടുംപാടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48470
| ഉപജില്ല=  നിലമ്പൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:02, 8 മേയ് 2020-നു നിലവിലുള്ള രൂപം