ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| സ്കൂൾ=  ഗവ യു പി എസ് ശ്രീനാരായണപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ യു പി എസ് ശ്രീനാരായണപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42349
| സ്കൂൾ കോഡ്= 42349
| ഉപജില്ല=   ആറ്റി‍ങ്ങൽ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

15:00, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കൂട്ടിലിട്ട കിളികളാണ് നമ്മളിന്ന്
ഈ കുടുവിട്ട് പോവതെങ്ങനെ
പുറത്തു നിന്ന് നമ്മെ നോക്കിപരിഹസിക്കുവതാര്
കൊറോണയെന്ന ഭീകരനാം വൈറസോ
നാട് മുഴുവൻ ഭീതി പരത്തി
നമ്മെ നോക്കി അട്ടഹാസം മുഴക്കുന്നു
ഒന്നൊന്നായി മാനവരെ കൊന്നൊടുക്കി
ലോകം മുഴുവൻ കൈപിടിയിലാക്കി
ഈ കൂടുകൾ തുറക്കുവാൻ കൊറോണയെ തുരത്തുവാൻ
നമുക്കു വേണമായുധം ശുചിത്വമെന്നൊരായുധം
കൈകൾ നാം ഇടയ്കിടയ്ക് സോപ്പുകൊണ്ട് കഴുകണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാലകൊണ്ട് മറയ്ക്കണം
പുറത്തിറങ്ങിടാതെ വീട്ടിനുളളിൽ കഴിയണം.
നമ്മുടെ നാടിനെ നമ്മൾ തന്നെ കാക്കണം
പരിസ്ഥിതി നശിച്ചിടാതെ വൃത്തിയോടെ കാക്കണം
സ്മരിക്കണം നമുക്കുവേണ്ടി പൊരുതീടുന്ന ധീരരെ
ശുചിത്വമാർന്ന നാടൊരുക്കി തുരത്തിടാം കൊറോണയെ.........
 

ആദിത്യ ചന്ദ്രൻ
7 B ഗവ യു പി എസ് ശ്രീനാരായണപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത