"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:42, 6 മേയ് 2020-നു നിലവിലുള്ള രൂപം

മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി

പുതിയ നൂറ്റാണ്ടിൻ മഹാമാരിയായിതാ
 മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി
 ലോകം ഒന്നിച്ചു കൈകൂപ്പി,
 പ്രാണനായ് കേഴുന്നു ഇതെന്തു കഷ്ടം
 ഇനിയെത്ര രാവുകൾ കാത്തിരുന്നീട്ടണം
 പഴയ തൻ ജീവിതം സ്വന്തമാക്കാൻ...

സൂര്യഗായത്രി. S
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത