"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തുരത്താം ഈ കൊറോണ വൈറസിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം ഈ കൊറോണ വൈറസിനെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=supriyap|തരം=കവിത}}

11:07, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്താം ഈ കൊറോണ വൈറസിനെ

കോവിഡ് ഒരു മഹാവിപത്താണ് . ആ മഹാമാരിയെ അതിജീവിക്കാൻ ഭരണാധികാരികളും പോലീസ് അധികാരികളും പറയുന്ന നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുകയും മറ്റുള്ളവ രുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയുംവേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൈകാലുകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ വൃത്തിയായി സൂക്ഷിക്കണം.ഈ മഹാമാരിയെ തുരത്താൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം.

ദേവ ലക്ഷ്മി
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത