"ഉപയോക്താവ്:ഗവ യു പി എസ് പെരിങ്ങമ്മല/അക്ഷരവൃക്ഷം/രചനയുടെ പേര്/'''പ്രകൃതി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{പെട്ടെന്ന് മായ്ക്കുക|നിലവിലുള്ള ഫയലിന്റെ പകർപ്പ്}}
{{BoxTop1
{{BoxTop1
| തലക്കെട്ട്= '''പ്രകൃതി'''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''പ്രകൃതി'''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

10:16, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ഉപയോക്തൃതാൾ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: നിലവിലുള്ള ഫയലിന്റെ പകർപ്പ്

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ഉപയോക്തൃതാൾ വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


പ്രകൃതി

രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിനു പുറകിൽ നല്ലൊരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ കുറെ ചെടികളും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്തു മിക്ക സമയവും ആ മരത്തിന്റെ അടുത്തുനിന്നു കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ അതിൽ നിന്നും മധുരമുള്ള ആപ്പിൾ കഴിച്ചിരുന്നു. ആപ്പിൾ മരത്തിനും രാമുവിനും പ്രായം കൂടി വന്നു.അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്കുന്ന നിന്നു. അവൻ ആ മരം മുറിച്ച്‌ കുറച്ചു വീട്ടുപകരണങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചു.

പക്ഷെ അവൻ ശ്രദ്ധിക്കാത്ത ഒന്നുണ്ടായിരുന്നു. ആ മരത്തിനെ ആശ്രയിച്ച് ഒരുപാട് ജീവികൾ താമസിക്കുന്നുണ്ടാരുന്നു. മാർ മുറിക്കാൻ തുടങ്ങിയപ്പോൾ ആ ജീവികൾ രാമുവിന് ചുറ്റും വന്നു നിന്നു. അവർ പറഞ്ഞു ഈ മരം മുറിക്കരുത്. നിന്റെ കുട്ടിക്കാലത്ത് ഞങ്ങളെല്ലാം നിന്നോട് കളിച്ചിരുന്നു. ഈ മരം ഞങ്ങളുടെ വീടാണ്. നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് വേറൊരു സ്ഥലവുമില്ല. രാമു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല.തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു. രാമു കുറച്ച തേൻ അതിൽ നിന്ന് രുചിച്ചു നോക്കി. ആ തേനിന്റെ മധുരം അവന്റെ മനസിന് സന്തോഷമുണ്ടാക്കി. തേനീച്ചകൾ പറഞ്ഞു നിനക്ക് എന്നും തേൻ തരാം. കിളികൾ പറഞ്ഞു ഞങ്ങൾ നിനക്ക് എന്നും മധുരമുള്ള പാട്ടുകൾ പാടിത്തരാം. മരം പറഞ്ഞു ഞാൻ നിനക്കു എന്നും തണലും തണുപ്പും തരാം. അതുകേട്ട രാമു പറഞ്ഞു ഞാൻ മരം വെട്ടുന്നില്ല. ഞാൻ ഇനി ധാരാളം മരങ്ങൾ നടും.

കൂട്ടുകാരെ, പ്രകൃതിയിൽ ഉള്ളതെല്ലാം ഉപയോഗമുള്ളതാണ്. ഒന്നും നശിപ്പിക്കരുത്. പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതി പ്രളയം കൊണ്ടും അസുഖങ്ങൾ കൊണ്ടും നമ്മളെയും നശിപ്പിക്കും. നമുക്ക് പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാം.

ഫഹീമ
3സി ഗവ: യു പി എസ്സ്‌ പെരിങ്ങമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ