"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല/അക്ഷരവൃക്ഷം/ഒന്നായ് പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെ തോൽപ്പിക്കാം | color=5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3
| color=  3
}}
}}
{{Verification4|name=Hareesh E| തരം= കവിത}}
{{verification4|name=lalkpza| തരം=കവിത}}

09:44, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ തോൽപ്പിക്കാം

അദൃശ്യനായൊരു കൊലയാളി
ദൃശ്യമാക്കും രോഗത്തെ
പ്രതിരോധിക്കാം ഒന്നായി
വീട്ടിലിരിക്കാം നന്നായി
കൈകൾ കഴുകി മുറിച്ചീടാം
രോഗം പടരും കണ്ണികളെ
മാസ്ക് ധരിച്ച് തീർത്തീടാം
പ്രതിരോധത്തിൻ ചങ്ങലകൾ
 


മിദ്‌ലാജ് സി.പി
4A പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത