"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Rethi devi (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക | ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക | ||
വ്യഥയോട് ചേരുന്നു നാമേവരും | വ്യഥയോട് ചേരുന്നു നാമേവരും | ||
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥപറയാം.. | ഭയമല്ല കരുതലാനടിയുറച്ചാൽ | ||
സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു പോയതിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവികൊണ്ടു | നാളെ അതിജീവനത്തിൻ കഥപറയാം.. | ||
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ അന്തകന്റെ വേഷം കെട്ടിയാടി | സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു | ||
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻകർമ്മഫലം വൻമതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ് | പോയതിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു | ||
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി.. | സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ | ||
അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും | നേർത്ത സമവാക്യം ഒന്നതിൽ പിറവികൊണ്ടു | ||
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ | |||
അന്തകന്റെ വേഷം കെട്ടിയാടി | |||
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല | |||
മനുജാ നിൻകർമ്മഫലം വൻമതിൽ താണ്ടിയാ കോട്ടകൾ | |||
തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ് | |||
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ | |||
ചത്താലും തീരാത്ത പാപിയായി.. | |||
അകന്നിരിക്കാം രക്തബന്ധങ്ങൾ | |||
ഒക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും | |||
വാനോളംവാഴ്ത്തി പുകഴ്ത്തിടാമീ നല്ല | വാനോളംവാഴ്ത്തി പുകഴ്ത്തിടാമീ നല്ല | ||
ആതുരസേവകർ നീതിതൻ പാലകർ | ആതുരസേവകർ നീതിതൻ പാലകർ | ||
| വരി 29: | വരി 38: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കവിത}} | |||
08:47, 6 മേയ് 2020-നു നിലവിലുള്ള രൂപം
അതിജീവനം
ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത