"ഗവ എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. LPS Veliyanoor/അക്ഷരവൃക്ഷം/ഒരുമ എന്ന താൾ [[ഗവ എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/ഒര...) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ എൽ പി എസ് വെളിയന്നൂർ | ||
| സ്കൂൾ കോഡ്= 42530 | | സ്കൂൾ കോഡ്= 42530 | ||
| ഉപജില്ല= | | ഉപജില്ല= നെടുമങ്ങാട് | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 2 | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
07:05, 6 മേയ് 2020-നു നിലവിലുള്ള രൂപം
ഇന്ന് ലോകമാകെ കൊറോണ ഭീതിയിലാണ്.ഓരോദിവസം കഴിയുംതോറും പുതിയ പുതിയ വാർത്തകളാണ് നാം കേട്ടുകൊണ്ടരിക്കുന്നത്.നമുക്ക ഈ മഹാമാരിയെ എങ്ങനെ നേരിടാം? നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം, ഗവൺമെന്റും ആരോഗ്യവകുപ്പും പറയുന്നത് അനുസരിക്കാം കൈകൾ എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കാം.തുമ്മുന്നതും ചുമയ്ക്കുന്നതും തൂവാലകൊണ്ട് മറച്ചുകൊണ്ടാവണം.കോവിഡ്-19എന്ന മഹാമാരിയെ ഭയന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യർ മൂക്കും വായും മൂടിക്കെട്ടി വീട്ടിലിരിക്കുന്നു. പുകകൊണ്ട് നിറഞ്ഞിരുന്ന റോഡുകൾ നിശ്ചലമായിരിക്കുന്നു.ഇപ്പോൾ നമുക്ക് വീട്ടുപരിസരത്ത് പച്ചക്കറികൾ നട്ടുപിടിപ്പിക്കാം,വിഷമില്ലാത്ത ഭക്ഷണം കഴിക്കാം. കുട്ടികളെ നോക്കാൻ സമയമില്ല , ഭക്ഷണം കഴിക്കാൻ സമയമില്ല, ഒന്നിച്ചിരുന്ന് സംസാരിക്കാൻ സമയമില്ല. അത്രയ്ക്കും തിരക്കുപിടിച്ച ജീവിതമായിരുന്നു എല്ലാവർക്കും. ഇതെല്ലാം കണ്ട് സഹികെട്ട പ്രകൃതി നമുക്കു തന്ന ശിക്ഷയാണോ എന്ന് തോന്നിപ്പോകുന്നു. ശുചത്വം പാലിച്ച് അകലം പാലിച്ച് ആരോഗ്യവകുപ്പ് പറയുന്നതനുസരിച്ച് നമുക്ക് ഈ മഹാമാരിയെ നേേരിടാം.<
സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം