"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
രോഗത്തെ കുറിച്ച് സൂചന ലഭിച്ച ഉടൻ ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തുകയും മുൻ വർഷത്തിൽ നിപ്പായെ പ്രതിരോധിച്ച അനുഭവം ഉള്ളത്കൊണ്ട് കോവിഡ് 19 പ്രതിരോധ
രോഗത്തെ കുറിച്ച് സൂചന ലഭിച്ച ഉടൻ ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തുകയും മുൻ വർഷത്തിൽ നിപ്പായെ പ്രതിരോധിച്ച അനുഭവം ഉള്ളത്കൊണ്ട് കോവിഡ് 19 പ്രതിരോധ
പ്രവർത്തനത്തിനു അതൊരു മുതൽ കൂട്ടാവുകയും ചെയ്തു. കോവിഡ് 19 ന്റെ ഉൽഭവസ്ഥാനം ഇതുവരെ ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.</p>
പ്രവർത്തനത്തിനു അതൊരു മുതൽ കൂട്ടാവുകയും ചെയ്തു. കോവിഡ് 19 ന്റെ ഉൽഭവസ്ഥാനം ഇതുവരെ ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.</p>
{{BoxBottom1
| പേര്=  നാഹിദ ഷെറിൻ .ടി .കെ
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13010
| ഉപജില്ല=    കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  ലേഖനം}}

00:00, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കഴിഞ്ഞ ഡിസംബെരിൽ ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് പിന്നീട് ലോകരാജ്യം കീഴടക്കി .കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു. ചൈനയിൽ നിന്ന് വന്ന മൂന്നു വിദ്യാർഥികളിലാണ് ആദ്യമായി രോഗം കണ്ടത്. രോഗത്തെ കുറിച്ച് സൂചന ലഭിച്ച ഉടൻ ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തുകയും മുൻ വർഷത്തിൽ നിപ്പായെ പ്രതിരോധിച്ച അനുഭവം ഉള്ളത്കൊണ്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനു അതൊരു മുതൽ കൂട്ടാവുകയും ചെയ്തു. കോവിഡ് 19 ന്റെ ഉൽഭവസ്ഥാനം ഇതുവരെ ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.

നാഹിദ ഷെറിൻ .ടി .കെ
5 A ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം