"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/പുസ്തക പരിചയം അഗ്നിച്ചിറകുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/പുസ്തക പരിചയം: അഗ്നിച്ചിറകുകൾ| പുസ്തക പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

21:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

  • [[സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/പുസ്തക പരിചയം അഗ്നിച്ചിറകുകൾ/പുസ്തക പരിചയം: അഗ്നിച്ചിറകുകൾ| പുസ്തക പരിചയം: അഗ്നിച്ചിറകുകൾ]]
അഗ്നിച്ചിറകുകൾ
ടെക്നോളജി വിദഗ്ദനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ പി ജെ അബ്ദുൽ കലാമിൻ്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് അബ്ദുൽ കലാം. അദ്ദേഹത്തിൻറെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നു ഈ  പുസ്തകം. നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഉള്ള ഒരു മിസൈൽ ശക്തി ആക്കി ഉയർത്തിയ അഗ്നി, ആകാശം, തൃശ്ശൂൽ  എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്ന ഈ പുസ്തകം തികച്ചും മനോഹരമാണ്. അബ്ദുൽകലാം പ്രാതിനിധ്യം വഹിക്കുന്ന സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം, അദ്ദേഹത്തിൻറെ ഉയർത്തെഴുന്നേൽപ്പ് കഥയാണ് അഗ്നിച്ചിറകുകൾ.
ജിയ ജിനു ജൂഡ്
8 B സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം