"ഉപയോക്താവ്:Edava" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്=കൊറോണ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ  | കൊറോണ ]]
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
തോറ്റിട്ടില്ല നാം പൊരുതിനിന്നീടും
കൊറോണയെന്ന വൈറസിനെ


തുരത്തിയോടിക്കും
നമ്മളൊന്നായ് പൊരുതീടും
നാട്ടിൽ നിന്ന് തുരത്തീടും
കൈകൾ കഴുകണം മാസ്ക് ധരിക്കണം
അകലം പാലിച്ചീടേണം നാം
തോറ്റിട്ടില്ല നാം പൊരുതിനിന്നീടും
കൊറോണയെന്ന വൈറസിനെ തുരത്തിയോടിക്കും
ഒഴിവാക്കേണം യാത്രകൾ നാം
നമ്മിലൂടെ രോഗം പരത്തില്ല
നിപയും പ്രളയവും തോറ്റുപോയ നാട്
കൊറോണയേയും തളച്ചിടും
തോറ്റിട്ടില്ല നാം പൊരുതി നിന്നീടും
കൊറോണയെന്ന വൈറസിനെ തുരത്തിയോടിക്കും.
</center> </poem>
{{BoxBottom1
| പേര്= നിയിയ.എസ്.എസ്
| ക്ലാസ്സ്= 9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42017
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Edava&oldid=948005" എന്ന താളിൽനിന്ന് ശേഖരിച്ചത്