"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= അൽന അലക്സ്
| പേര്= അൽന അലക്സ്
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:52, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


പുതുവർഷത്തിനെ വരവേൽക്കുകയായിരുന്നു
ഇവിടെയും ആരവങ്ങൾ നിറഞ്ഞു
ആഘോഷങ്ങളും ആർപ്പുവിളികളുമായി
വർണ്ണശോഭയായി തിളങ്ങിയിരുന്നു
 സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു
ആ സന്തോഷത്തിന് ദീർഘായുസ്സ് ഉണ്ടായിരുന്നില്ല
അവിടേക്ക് അവൻ വന്നെത്തി
കോവിഡ് 19 എന്ന് വിളിപ്പേരുള്ള കൊറോണ
ആർത്തുല്ലസിച്ച് ലോകത്തെ
അവൻ ശൂന്യമാക്കി
 

അൽന അലക്സ്
10 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത