"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/പുതിയ ലോകം പുതിയ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(spelling mistakes) |
No edit summary |
||
വരി 21: | വരി 21: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അതുൽ കെ എസ് | | പേര്= അതുൽ കെ എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 A <!-- --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി എച്ഛ് എസ് നെല്ലാറച്ചാൽ <!-- --> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 15079 | ||
| ഉപജില്ല= | | ഉപജില്ല= സുൽത്താൻ ബത്തേരി <!--, --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= | | തരം= ലേഖനം <!-- --> | ||
| color= | | color= 2 <!-- 2--> | ||
}} | }} | ||
{{Verification4|name=shajumachil|തരം= ലേഖനം}} |
20:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കഴിഞ്ഞ കുറെ ദിവസങ്ങളായി , കേരളം മാത്രമല്ല രാജ്യവും , ലോകവും തന്നെ മാറിയിരിക്കുന്നു . പുതിയ ശീലങ്ങൾ ശീലിച്ചും , പഴയത് പലതും ഉപേക്ഷിച്ചും നാം മുന്നേറുന്നു . ലോകത്തെ അപ്പാടെ വിഴുങ്ങാൻ കെല്പുള്ള ഒരു കുഞ്ഞൻ വൈറസ് മാനവ രാശിയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുന്നു . ലോക രാഷ്ട്രങ്ങൾ പകച്ചു നില്കുന്നു . കോവിട് 19നു ശേഷം ലോകം തന്നെ വേറൊന്നായൊരിക്കും . സാമ്പത്തിക രംഗത്തെ തകർച്ച ഞെട്ടിക്കുന്നതാണ് . ഒപ്പം തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണവും . എല്ലാം ഇനി കണ്ടറിയണം .
ഈ മഹാമാരിയുമായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യ പ്രകൃതമാണ് . കൂട്ടം കൂടുക എന്നതാണല്ലോ സഹജ വാസന, എന്നാൽ കോവിദഃ കാലത്ത് പാലിക്കേണ്ടതാവട്ടെ ഏകാന്തതയും , സാമൂഹ്യ അകലവും .ഇസ്രായേലിലെ ചരിത്രകാരനായ യുവാൻ നോഹരിയുടെ ഏറെ പ്രസിദ്ധമായ ഗ്രൻഥം "സാപിയൻസ്: ഒരു ലഘു ചരിതം " മുന്നോട്ട് വെക്കുന്ന വാദം ഇങ്ങനെയാണ് - മനുഷ്യർക്ക് (ഹോമോസാപിയൻസ്) ലോകത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത് മറ്റൊരു ജീവിക്കും ഇല്ലാത്ത കഴിവ് സാപിയൻസ് നു ഉള്ളതുകൊണ്ടാണ് . അവർക്ക് പല രീതിയിലും കൂട്ടം കൂടാൻ കഴിയും .
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം