"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കാറ്റ് വന്നപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാറ്റ് വന്നപ്പോൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}ഒരിക്കൽ ഒരു കാറ്റ് വീശി .അതുകണ്ടു കുട്ടികൾ പറഞ്ഞു ''ഇത് നല്ല കാറ്റാണ്. ''മരങ്ങൾ പറഞ്ഞു ''നല്ല കാറ്റ്''.പൂക്കളും ഇലകളും ഒരുമിച്ചു പറഞ്ഞു ''എന്തുനല്ല കാറ്റ്''.കാറ്റിൽ പൂക്കൾ കൊഴിഞ്ഞു .മരത്തിൽ നിന്നും ഇലകൾ കൊഴിഞ്ഞു.കട്ട് വലുതായി വന്നു.അപ്പോൾ ഒരു തുമ്പി തേൻ  കുടിക്കാൻ എത്തി .പൂക്കളെല്ലാം കൊഴിഞ്ഞു കിടക്കുന്ന കണ്ടു തുമ്പിക്ക് സങ്കടം വന്നു.തുമ്പി പറഞ്ഞു ''നാശം പിടിച്ച കാറ്റ്.'' {{BoxBottom1

| പേര്= ആദിൽ മുഹമ്മദ്   
| പേര്= ആദിൽ മുഹമ്മദ്   
| ക്ലാസ്സ്=  രണ്ട് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 14:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം=കഥ}}

20:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

കാറ്റ് വന്നപ്പോൾ
ഒരിക്കൽ ഒരു കാറ്റ് വീശി .അതുകണ്ടു കുട്ടികൾ പറഞ്ഞു ഇത് നല്ല കാറ്റാണ്. മരങ്ങൾ പറഞ്ഞു നല്ല കാറ്റ്.പൂക്കളും ഇലകളും ഒരുമിച്ചു പറഞ്ഞു എന്തുനല്ല കാറ്റ്.കാറ്റിൽ പൂക്കൾ കൊഴിഞ്ഞു .മരത്തിൽ നിന്നും ഇലകൾ കൊഴിഞ്ഞു.കട്ട് വലുതായി വന്നു.അപ്പോൾ ഒരു തുമ്പി തേൻ കുടിക്കാൻ എത്തി .പൂക്കളെല്ലാം കൊഴിഞ്ഞു കിടക്കുന്ന കണ്ടു തുമ്പിക്ക് സങ്കടം വന്നു.തുമ്പി പറഞ്ഞു നാശം പിടിച്ച കാറ്റ്.
ആദിൽ മുഹമ്മദ്
2 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ