"ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/കൊറോണയും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയും പ്രകൃതിയും | color=2 }} ഇത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
| സ്കൂൾ കോഡ്= 25059
| സ്കൂൾ കോഡ്= 25059
| ഉപജില്ല=എൻ പറവൂർ
| ഉപജില്ല=വടക്കൻ പറവൂർ
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
| തരം=ലേഖനം
| തരം=ലേഖനം
| color=1
| color=1
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

20:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രകൃതിയും

ഇത് അവധിക്കാലമാണ്. കൊറോണ വൈറസ് എല്ലാവരെയും വീട്ടുതടങ്കലിലാക്കിയിരിക്കുന്നു .ബീച്ചിലും പലസ്ഥലങ്ങളിലും ആയിരിക്കേണ്ടവരാണ് നമ്മൾ. എന്നാൽ ഇപ്പോൾ പൊതുസ്ഥലങ്ങൾ എല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. കളിസ്ഥലങ്ങളിൽ നിറയേണ്ട കുട്ടികൾ വീടുകളിലാണ്.ഈ lock downകാലം കുട്ടികൾക്കും മുതിർന്നവർക്കും ബോറടിയാണ്. ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുന്നവരും ഉണ്ട് .എന്നാൽ പ്രകൃതിക്ക് ഇത് ഒരു അനുഗ്രഹമാണ്. വാഹനങ്ങൾ ഓടുന്നില്ല. ആകാശമാർഗ്ഗം ഉള്ള വിമാനങ്ങളില്ല.ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. പ്രകൃതിയെ മലിനമാക്കുന്ന പുകയില്ല. ജലസ്രോതസ്സുകൾ മലിനമാക്കി പെടുന്നില്ല. പ്രകൃതി ഇപ്പോൾ സുരക്ഷിതയാണ്. അപകടങ്ങൾ കുറവ് .സ്വകാര്യ ആശുപത്രികൾ ഒഴിഞ്ഞുകിടക്കുന്നു. ജനങ്ങൾ വീടുകളിൽ സുരക്ഷിതരായി തുടരുന്നു. കൊറോണ കാലം പ്രകൃതിയെ രക്ഷിച്ചെങ്കിലും ലോകം മുഴുവൻ ഭീതിയിലാണ്. Break the chain and save your life.

ഇസ മരിയ ഷിബു
8 B ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം