"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പുനർജ്ജനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=പുനർജ്ജനി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് പ്രകൃതി സുന്ദരമാകുന്നത്. മനുഷ്യൻ പുരോഗതിയിലേക്ക് കുതിച്ച് കയറുമ്പോൾ പ്രകൃതിയുമായുള്ള ബന്ധത്തിന് കോട്ടം സംഭവിച്ചു. വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമായി. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കൊണ്ട് നമ്മുടെ നദികൾ മലിനമാക്കപ്പെട്ടു. മത്സ്യങ്ങൾക്കോ മറ്റു ജീവികൾക്കോ വളരാൻ പറ്റാത്ത അവസ്ഥയായി. പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതി അതിന്റെ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണായി മനുഷ്യ സമൂഹം വീട്ടിലിരിക്കുമ്പോഴും ഏറ്റവും അനുഗ്രഹിതമായത് ഈ പ്രകൃതി തന്നെ. | പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് പ്രകൃതി സുന്ദരമാകുന്നത്. മനുഷ്യൻ പുരോഗതിയിലേക്ക് കുതിച്ച് കയറുമ്പോൾ പ്രകൃതിയുമായുള്ള ബന്ധത്തിന് കോട്ടം സംഭവിച്ചു. വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമായി. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കൊണ്ട് നമ്മുടെ നദികൾ മലിനമാക്കപ്പെട്ടു. മത്സ്യങ്ങൾക്കോ മറ്റു ജീവികൾക്കോ വളരാൻ പറ്റാത്ത അവസ്ഥയായി. പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതി അതിന്റെ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണായി മനുഷ്യ സമൂഹം വീട്ടിലിരിക്കുമ്പോഴും ഏറ്റവും അനുഗ്രഹിതമായത് ഈ പ്രകൃതി തന്നെ. | ||
</poem> </center> | </poem> </center> | ||
| വരി 16: | വരി 14: | ||
| സ്കൂൾ കോഡ്= 42054 | | സ്കൂൾ കോഡ്= 42054 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} | |||
19:35, 5 മേയ് 2020-നു നിലവിലുള്ള രൂപം
പുനർജ്ജനി
പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് പ്രകൃതി സുന്ദരമാകുന്നത്. മനുഷ്യൻ പുരോഗതിയിലേക്ക് കുതിച്ച് കയറുമ്പോൾ പ്രകൃതിയുമായുള്ള ബന്ധത്തിന് കോട്ടം സംഭവിച്ചു. വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമായി. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കൊണ്ട് നമ്മുടെ നദികൾ മലിനമാക്കപ്പെട്ടു. മത്സ്യങ്ങൾക്കോ മറ്റു ജീവികൾക്കോ വളരാൻ പറ്റാത്ത അവസ്ഥയായി. പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതി അതിന്റെ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണായി മനുഷ്യ സമൂഹം വീട്ടിലിരിക്കുമ്പോഴും ഏറ്റവും അനുഗ്രഹിതമായത് ഈ പ്രകൃതി തന്നെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം