"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസ്ഥിതി സംരക്ഷണം) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
◦ | ◦ | ||
<center | <center> | ||
ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങൾക്ക് എല്ലാം കാരണം പരിസ്ഥിതി മലിനീകരണമാണ്.ഫാക്ടറികളിൽ നിന്ന് വരുന്ന പുക പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക, പ്ലാസ്റ്റിക്കുകൾ ഇവയെല്ലാം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇതിൻ്റെ ഫലമായി നിരവതി മാരകരോഗങ്ങളും നിപ്പ പോലുള്ള വൈറസ്സു രോഗങ്ങളും ഉണ്ടാകുന്നു മലിനജലങ്ങൾ കെട്ടികിടക്കുന്നതു മൂലം കൊതുകുകൾ മുട്ടയിട്ടു പെരുകി ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഉണ്ടാകുന്നു പരിസ്ഥിതിയിലെ മരങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും, നദികളും മലിനപ്പെടുത്തിയും മലകളും കുന്നുകളും നികത്തിയും നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു ഇതിൻ്റെ ഫലമായി മഴയുടെ തോത് കുറയുകയും ചെയ്യുന്നു നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നാൽ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അതിന് വേണ്ടി നമ്മൾ കുട്ടികൾ തന്നെ പ്രയത്നിക്കണം ഇനി ഉള്ള പരിസ്ഥിതി ദിനം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് തുടക്കം കുറിക്കാം പച്ചക്കറി നട്ട് വളർത്തിയും ജലസ്രോതസ്സുകൾ സംരക്ഷിച്ചു കൊണ്ടും മരങ്ങൾ വച്ചുപിടിപ്പിച്ച് കൊണ്ടും ഇതിനായി ഒരു തുടക്കം കുറിക്കാം | |||
</center> | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= അനീഷ്.എസ് | | പേര്= അനീഷ്.എസ് | ||
വരി 19: | വരി 13: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എച്ച്.എസ്.എസ് പാളയംകുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്.എസ് പാളയംകുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42054 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
19:35, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
◦ ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങൾക്ക് എല്ലാം കാരണം പരിസ്ഥിതി മലിനീകരണമാണ്.ഫാക്ടറികളിൽ നിന്ന് വരുന്ന പുക പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക, പ്ലാസ്റ്റിക്കുകൾ ഇവയെല്ലാം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇതിൻ്റെ ഫലമായി നിരവതി മാരകരോഗങ്ങളും നിപ്പ പോലുള്ള വൈറസ്സു രോഗങ്ങളും ഉണ്ടാകുന്നു മലിനജലങ്ങൾ കെട്ടികിടക്കുന്നതു മൂലം കൊതുകുകൾ മുട്ടയിട്ടു പെരുകി ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഉണ്ടാകുന്നു പരിസ്ഥിതിയിലെ മരങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും, നദികളും മലിനപ്പെടുത്തിയും മലകളും കുന്നുകളും നികത്തിയും നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു ഇതിൻ്റെ ഫലമായി മഴയുടെ തോത് കുറയുകയും ചെയ്യുന്നു നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നാൽ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അതിന് വേണ്ടി നമ്മൾ കുട്ടികൾ തന്നെ പ്രയത്നിക്കണം ഇനി ഉള്ള പരിസ്ഥിതി ദിനം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് തുടക്കം കുറിക്കാം പച്ചക്കറി നട്ട് വളർത്തിയും ജലസ്രോതസ്സുകൾ സംരക്ഷിച്ചു കൊണ്ടും മരങ്ങൾ വച്ചുപിടിപ്പിച്ച് കൊണ്ടും ഇതിനായി ഒരു തുടക്കം കുറിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം