"ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/അന്ത്യത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 52: വരി 52:
| സ്കൂൾ കോഡ്= 13012
| സ്കൂൾ കോഡ്= 13012
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേനണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേനണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ,  
| ജില്ല= കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=sindhuarakkan|തരം=കവിത}}
{{verified1|name=sindhuarakkan|തരം=കവിത}}

19:21, 5 മേയ് 2020-നു നിലവിലുള്ള രൂപം

അന്ത്യത്തിനായി

അന്ത്യത്തിനായി
ഈ ലോകം മുഴുവനും ഇന്നിതാ
നമ്മളെ കളിയാക്കി മൗനം
ചിരിക്കവേ
ഈ വിശ്വം ആകെയും ഇന്നിതാ
അശാന്തത കൈകൊട്ടി നമ്മോട്
ചൊല്ലവേ.
നാരിയും നരനും നടക്കുന്ന ‍
പാതയിൽ
ഇന്നിതി വിജിന്നതാ നടന്നു നീങ്ങവേ
ആളില്ല ആഘോഷമില്ല ഇന്ന്
ഇവിടെ ഇതാ ശബ്ദം ഒരു
മൗനമായി തേങ്ങൽ അടിക്കവേ.
രൂപ ഭാവങ്ങൾ പലതായി വന്നിതാ
കാലമേ ,
നഗ്നനേത്രം കൊണ്ട് കാണാൻ
കഴിതാത്ത
സൂക്ഷ്മമാം അണു വാം
കൊറോണ ഇന്നിതാ
യമൻെറ കർമ്മമാം മരണം
വിതയ്ക്കവേ.
സോപ്പു നുരയ്ക്കുമ്പോൾ മരണം
വരിക്കുന്ന
സൂക്ഷ്മമാം അണുവാണ്
കേൾക്ക് സഹോദരരേ.
അകലം കാക്കുക ശുചിത്വം
പാലിക്കുക പ്രപഞ്ചം നിറയും
മനുഷ്യരെ കാക്കുക,
ഇന്ന് നമ്മുക്ക് ഭയമല്ല വേണ്ടത്
കരുതലാം അകൽച്ചയും
ശുചിത്വവും മാത്രം.
യാത്രയാക്കീടാം കൊറോണയെ
നമ്മുക്കീന്ന് നിപ്പയെ യാത്ര അയച്ച
പോലെ.
സർക്കാരിൻ നിർദ്ദേശം
ശിരസാവഹിച്ചീടാം.
ലോകത്തിൻ പുതു ജീവനായി
കോവിഡിന് അന്ത്യ യാത്രക്കായി
പുത്തനാം ശവമഞ്ചം ഒരുക്കാം
നമുക്കിന്ന് .

പൃഥ്വിജ്.എ
10 A ഗവ.ഹെെസ്കുൂൾ പള് ളിക്കുുന്നു
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത