"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 3 }} <center> <poem> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=      5
| color=      5
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

19:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്

ചൈനയിലെ വുഹാനിൽ ജനിച്ച കോവിഡ്
ലോകമെമ്പാടും നശിപ്പിക്കുന്നു.
കള്ളവുമില്ല ചതിയുമില്ല
ലോക്ഡൗണാണെല്ലായിടത്തും
എല്ലാവരും വീട്ടിൽ തന്നെ
രാവും പകലും ഇല്ലാതെ
കോവിഡിനെതിരെ പോരാടുന്ന
ആരോഗ്യ വകുപ്പും പോലീസുകാരും
ദൈവത്തെ പോലെ ശൈലജ ടീച്ചറും
നിപയെ നാടു കടത്തിയതുപോലെ
കോവിഡിനെയും നാടുകടത്തും.

ഗോപിക.ഇ.കെ
5A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത