"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചൊന്നായി | color= 4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=      3
| color=      3
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

19:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചൊന്നായി

എത്രയെത്ര രോഗം പടർന്നാലും
നേരിടും നാം വൈറസിനെ
ഒറ്റകെട്ടായി ഒത്തൊരുമിച്ച്
നേരിടും നാം വൈറസിനെ
മഹാവിപത്ത് നേരിടാൻ
ഒരുങ്ങീടുന്നു ഡോക്ടർമാർ
പാലിച്ചീടാം ചിട്ടകളെല്ലാം
പൊരുതി ജയിക്കും കോവിഡിനെ
ഒന്നിച്ചൊന്നായി ഒരുമിക്കാൻ നല്ലവരെ
ഒരൊറ്റ മനസ്സായി നീങ്ങിടാം.
കുട്ടികൾ കണ്ടു പഠിക്കട്ടെ
നമ്മുടെ നാട്ടിൻ ഐക്യം.

ഉജ്വൽ ടി.എം
4A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത