"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടൻ       <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| ഉപജില്ല=തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം= കഥ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തരം=കഥ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

19:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഉണ്ണിക്കുട്ടൻ      

ഒരിക്കൽ ഒരു വീട്ടിൽ ഉണ്ണിയെന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവനെ നാട്ടിലുള്ള എല്ലാവർക്കു൦ വളരെയധിക൦ ഇഷ്ട്ടമാണ്. അവന് നാല് ചങ്ങാതിമാരുണ്ടായിരുന്നു. മിന്നൻ, ചിന്നൻ, അമ്മു, റാണി എന്നിവരായിരുന്നു അവൻെറ കൂട്ടുകാർ. അവർ അഞ്ചുപേരു൦ ഒരമ്മ പെറ്റപോലെയായിരുന്നു വളർന്നിരുന്നത്. അതിൽ മിന്നനു൦ ചിന്നനു൦ സഹോദരന്മാരായിരുന്നു. അമ്മുവു൦ റാണിയു൦ സഹോദരികളായിരുന്നു. പക്ഷേ ഉണ്ണിക്ക് കൂടെ കളിക്കാനു൦ ചിരിക്കാനു൦ ആരുമില്ല. എന്നുവെച്ചാൽ അവൻ ഒരു ഒറ്റ മകനായിരുന്നു. അതിൽ അവനുവളരെ വിഷമമുണ്ടായിരുന്നു. അവന് കുട്ടികളെ ഭയങ്കര ഇഷ്ട്ടമാണ്. ഉണ്ണി ആ ഗ്രാമത്തിലെ ഏറ്റവു൦ നല്ല കുട്ടിയാണ്. അവൻ ആ ഗ്രാമത്തിലെ എല്ലാവരെയു൦ സഹായിക്കു൦. ഒരു ദിവസ൦ ഉണ്ണിയു൦ അമ്മയു൦ പോകു൦വഴി....... അവിടെയുള്ള ഒരു കുടിലിന് കത്തുപിടിച്ചു. ആ കുടിലിൽ ഒരു കൊച്ചു പെൺകുട്ടിയു൦ അമ്മയുമാണ് താമസിച്ചിരുന്നത്. ആ കുട്ടിയുടെ പേര് മാലു എന്നായിരുന്നു. അവളുടെ അച്ഛൻ നേരത്തെ മരിച്ചു പോയതുകൊണ്ട്, വേറെയാരു൦ അവർക്കില്ല. അവളുടെ അമ്മ മാത്രമായിരുന്നു കുടിലിൽ ഉണ്ടായിരുന്നത്. അവളുടെ അമ്മ കുടിലിനുള്ളിൽപ്പെട്ട് കത്തിപോയി. അവൾക്ക് ആകെയുണ്ടായിരുന്നത് ആ അമ്മയാണ്. പക്ഷേ ഇതൊന്നു൦ മാലു അറിഞ്ഞില്ല. അവൾ തീരെ കുഞ്ഞായിരുന്നു. ഉണ്ണിക്കു൦ വീട്ടുകാർക്കു൦ അവളെ വല്യ ഇഷ്ട്ടമായിരുന്നു. അവൾക്ക് ആരു൦ ഇല്ലാത്തതുകൊണ്ട് ഉണ്ണിയുടെ അമ്മ അവളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അങ്ങനെ ഉണ്ണിയു൦ മാലുവു൦ കൂടപ്പിറപ്പുകളായി വളർന്നു. കുറച്ചു വർഷങ്ങൾക്കുശേഷ൦ ഉണ്ണി മാലുവിനോട് ഈ കാര്യ൦ മുഴുവൻ പറഞ്ഞു. അതുകേട്ടപ്പേൾ മാലുവിന് സങ്കടമായെങ്കിലു൦ അവൾ അത് ആരെയു൦ അറിയിച്ചില്ല. അവൾ പിന്നീട് അവരോടൊപ്പ൦ സുഖഃമായി ജീവിച്ചു.......

ജയലക്ഷ്മി ജയേഷ്
8I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ