"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ കടക്കു പുറത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കടക്കു പുറത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

17:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കടക്കു പുറത്ത്

മനുഷ്യരാശിയെ തന്നെ ചുരുക്കം സമയത്തിനുള്ളിൽ മുട്ട് കുത്തിച്ച ഒരു രോഗാവസ്ഥയാണ് കൊറോണ . ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈന, സാമ്പത്തിക ശേഷിയുള്ള അമേരിക്ക ,എല്ലാം അതിന് മുൻപിൽ തോറ്റു കൊണ്ടിരിക്കുന്നു. ഓരോ രാജ്യങ്ങളെ വിഴുങ്ങുന്ന കൊറോണ എന്ന മഹാമാരി പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കുന്നില്ല. ഹിന്ദുവെന്നോ ക്രിസ്തുവെന്നോ ഇസ്ലാമെന്നോ നോക്കുന്നില്ല. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ വേണ്ടത് ഒരുമയാണ് .അതിന് പ്രതിരോധമാണ് ഏറ്റവും നല്ല മരുന്ന്. അതിനായി ശുചിത്വം പാലിച്ച് ,കേന്ദ്ര ഗവൺമെന്റിന്റെ ലോക് ഡൗൺ ചട്ടങ്ങൾ അനുസരിക്കണം.ലോക് ഡൗൺ ചട്ടങ്ങൾ ലംഘിക്കാനല്ല നമുക്ക് ഒരുമ വേണ്ടത്;കൊറോണയ്ക്കെതിരെ പൊരുതാൻ ,പൂർണ ആരോഗ്യവാൻമാരായി ജീവിക്കാൻ.....

ലക്ഷ്മി എസ് പ്രമോദ്
7 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം